Sunday, April 12, 2020

PLI/RPLI premium online payment facility request form

ലോക്ക് ഡൗൺ പീരിയഡിൽ PLI/RPLI പ്രീമിയം അടയ്ക്കാൻ പോസ്റ്റ്‌ ഓഫീസിൽ പോകാൻ പറ്റാത്തവർക്കു ഓൺലൈനിലൂടെ പ്രീമിയം അടയ്ക്കാൻ  സൗകര്യം ലഭ്യമാണ്. കാസറഗോഡ് പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ ഉള്ള ആൾക്കാർക്ക് താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിച്ചു സമർപിച്ചാൽ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ആക്ടിവേറ്റ് ചെയ്യപെടുന്നതായിരിക്കും . തുടർന്ന് അവരുടെ ഈമെയിലിൽ വരുന്ന നിർദ്ദേശങ്ങൾ അനുസരിച് https://pli.indiapost.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്‌താൽ മതി.

Online Form 👇

https://docs.google.com/forms/d/e/1FAIpQLSezg70iWzaNE0kddN_Aetz76-a8nRGFrKHrLvvuxGZBTYzF_A/viewform?usp=sf_link